അറേബ്യന്‍ ഇലകൃഷിയില്‍ അസീസിന്റെ വിജയഗാഥ...


താമരശ്ശേരി: അറേബ്യന്‍ നാടുകളില്‍ ഭക്ഷണമായി ഉപയോഗിക്കുന്ന ഇലയുടെ കൃഷി പരീക്ഷണത്തിലാണ് താമരശ്ശേരി കോരങ്ങാട് സ്വദേശി അസീസ്. 

കൊഴുപ്പിനും മാരകമായ അസുഖങ്ങള്‍ക്കും തടയിടുന്ന അറബി പേരുകളില്‍ അറിയപ്പെടുന്ന ബഹദൂനസ്, ജര്‍ജീര്‍, ഷബത്ത്, കുസ്ബറ (മല്ലി), നാന (പൊതീന),ലബനാനിന്റെ റിഹാന്‍, ഉത്തരേന്ത്യക്കാര്‍ കൂടുതലായും ഉപയോഗിക്കുന്ന പാലക്ക് തുടങ്ങിയ ഇനം ഇലകൃഷികളുടെ വിത്തുകളാണ്.അസീസിന്റെ  50  സെൻറ് ഭൂമിയിൽ  വളർത്തിയത്. കർഷകർക്കുള്ള സംസ്ഥാന  സർക്കാറിൻറെ ഒട്ടേറെ അവാർഡുകൾ അർഹനായിട്ടുണ്ട് കർഷകനായ അസീസ് .

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍