കൊട്ടാരപ്പറമ്പിൽ പരേതനായ ചാത്തന്റെ ഭാര്യ ഉപ്പായിയമ്മ നിര്യാതയായി.

താമരശ്ശേരി :ചമൽ കൊട്ടാരപ്പറമ്പിൽ പരേതനായ ചാത്തന്റെ ഭാര്യ  ഉപ്പായിയമ്മ (87) നിര്യാതയായി.

മക്കൾ : കൃഷ്ണൻ, ഗോപാലൻ, വേലായുധൻ, അച്ച്യുതൻ, മാധവി, 
ലീല, ശാരദ, നിർമ്മല.

മരുമക്കൾ:ദേവകി,ജാനു, കാർത്തിക,
സുജ.

സംസ്ക്കാരം 14/01/2022 വെള്ളിയാഴ്ച്ച ചമൽ മുട്ടുകടവിലെ തറവാട് വീട്ടുവളപ്പിൽ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍