ആർട്സ് & സ്പോർട്സ് ക്ലബ്ബ് ഓഫീസ്, ലൈബ്രറി & റീഡിംഗ് റൂം ഉദ്ഘാടനവും അനുമോദനവും നടത്തി.

താമരശ്ശേരി:വിംഗ്സ് ആർട്സ് & സ്പോർട്സ് ക്ലബ്ബ് ചാലക്കര ഓഫീസ്, ലൈബ്രറി & റീഡിംഗ് റൂം  ഉദ്ഘാടനവും അനുമോദനവും നടത്തി. ഡോ. എം.കെ മുനീർ എംഎൽഎ ഉദ്ഘാടനം നിർവ്വഹിച്ചു.
 

ക്ലബ് പ്രസിഡണ്ട് ഇസ്ഹാഖ് ചാലക്കര അധ്യക്ഷനായ ചടങ്ങിൽ മുൻ എം എൽ എ വി.എം ഉമ്മർ മാസ്റ്റർ, ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ജെ.ടി അബ്ദുറഹിമാൻ മാസ്റ്റർ, വാർഡ് മെംബർ റംല ഖാദർ, ജെ.സി.ഐ താമരശ്ശേരി പ്രസിഡണ്ട് ഫസ്ല ബാനു, ആപ്പി സക്കരിയ, ഷിബു ഇ.കെ,സി.പി അബ്ദുൽ ഖാദർ,എം.കെ റഷീദ്, ഒ.പി ഗഫൂർ,
അബ്ദുൽ ഖാദർ ഇ.കെ,കബീർ വി.എം, സക്കീർ വി എം, ശംസീൻ സി, റഹ്നാസ് സി, സഫ്‌വാൻ, നിഹാൽ, സംസാരിച്ചു.
ക്ലബ് സെക്രട്ടറി ശിഹാം.സി സ്വാഗതവും ഫവാസ് വി.എം നന്ദിയും പറഞ്ഞു.
വിംഗ്സ് ആർട്സ് & സ്പോർട്സ് ക്ലബ്ബ് ചാലക്കര ഓഫീസ്, ലൈബ്രറി & റീഡിംഗ് റൂം  ഉദ്ഘാടനം ഡോ. എം.കെ മുനീർ എംഎൽഎ നിർവ്വഹിക്കുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍