ചുരം എട്ടാം വളവിൽ ഗതാഗത തടസ്സം
താമരശ്ശേരി: ചുരം എട്ടാം വളവിൽ ഇന്നു രാവിലെ ലോറി കേടായതിനെ തുടർന്ന് ഗതാഗത തടസ്സം നേരിടിന്നു. ചരക്കുമായി ചുരം കയറുകയായിരുന്ന ലോറിയാണ് രാവിലെ ഏഴ് മണിയോടെ കുടുങ്ങിയത്. ക്രെയിൻ ഉപയോഗിച്ച് ലോറി നീക്കം ചെയ്യാനുള്ള ശ്രമത്തിലാണ് ചുരം സംരക്ഷണ സമിതിയും പോലീസും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍