വെണ്ണക്കോട് മുഹമ്മദ്‌ സഖാഫി അന്തരിച്ചു.


കോഴിക്കോട് : മർകസ് റൈഹാൻ വാലിയിൽ ദീർഘകാലം സേവനം അനുഷ്ഠിച്ചിരുന്ന മുഹമ്മദ് സഖാഫി (വെണ്ണക്കോട്) മരണപ്പെട്ടു.

കോഴിക്കോട് സ്വകാര്യ ഹോസ്പിറ്റലിലായിരുന്നു അന്ത്യം മർകസിലെ ആദ്യ ബാച്ചിലെ സഖാഫി. സ്ഥാപനത്തിലെ പ്രാർത്ഥനാ സദസ്സിലെ നേതൃത്വം നൽകിയിരുന്ന, അനേകം വിദ്യാർത്ഥികളുടെ ഇഷ്ട ഗുരുവാണ് 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍