തിരുവനന്തപുരത്ത് പി.ആര്‍.എസ് ഹോസ്പിറ്റലിന് സമീപം വന്‍ തീപിടുത്തം..
തിരുവനന്തപുരം: തിരുവനന്തപുരം പിആര്‍എസ് ഹോസ്പിറ്റലിന് സമീപം വന്‍ തീപിടിത്തം. ആക്രി ഗോഡൗണിനാണ് തീപിടിച്ചത്. തീ അണക്കാന്‍ ശ്രമം തുടരുകയാണ്. തീ പടരാനുള്ള കാരണം വ്യക്തമല്ല. നിരവധി വീടുകള്‍ സംഭവ സ്ഥലത്തിനു സമീപത്ത് ഉണ്ട്. ആശുപത്രയില്‍ നിന്നും 50 മീറ്റര്‍ മാത്രം അകലം ഉള്ളു സംഭവസ്ഥലത്തേക്ക്....

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍