പനങ്ങാട് യുവതിയെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി


പനങ്ങാട്: യുവതിയെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍. നോര്‍ത്ത് വാഴോറമലയില്‍ ആര്യ(23) ആണ് മരിച്ചത്. പിതാവ്: വി എം കൃഷ്ണന്‍. മാതാവ് റീജ. സഹോദരി: അതേസമയം ആതിര. നാലുമാസം മുമ്പാണ് ആര്യ വിവാഹിതയായത്. ബാലുശ്ശേരി പൊലീസ്, ആര്‍ ഡി ഒ എന്നിവരുടെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടത്തി.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ)-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000)

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍