മന്ത്രി വാസവന്റെ വാഹനം അപകടത്തില്‍പ്പെട്ടു; ഗണ്‍മാൻ ആശുപത്രിയില്‍
മന്ത്രി വി.എന്‍ വാസവന്റെ ഔദ്യോഗിക വാഹനം അപകടത്തില്‍പ്പെട്ടു. പിക്കപ്പ് വാനുമായി കൂട്ടിയിടിച്ച കാറിന്റെ മുന്‍വശം തകര്‍ന്നു. മന്ത്രിക്ക് നിസാരപരുക്കുണ്ട്. ഗണ്‍മാനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പാമ്പാടി വട്ടമലപ്പടിയിൽ വച്ച് ഉച്ചയ്ക്കാണ് സംഭവം

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍