കോട്ടയത്ത് കടത്തിക്കൊണ്ടുപോയ നവജാത ശിശുവിനെ കണ്ടെത്തി


കോട്ടയം മെഡിക്കല്‍ കോളജില്‍ നിന്ന് കടത്തിക്കൊണ്ടുപോയ നവജാത ശിശുവിനെ കണ്ടെത്തി. ഗാന്ധിനഗര്‍ പൊലീസ് കുഞ്ഞിനെ അമ്മയ്ക്ക് കൈമാറി. ജീവനക്കാരിയുടെ വേഷത്തിലെത്തിയ സ്ത്രീയാണ് കുഞ്ഞിനെ കടത്തിയത്. കുഞ്ഞിന്റെ പ്രായം മൂന്നുദിവസം മാത്രമാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍