കിനാലൂർ സ്വദേശി ദുബൈയിൽ നിര്യാതനായി.
കിനാലൂർ: ആര്യംകുന്നത്ത് താഴത്ത് മുച്ചിലോട്ട് പി പി ശൈഖുൽ മുക്താർ (58) ദുബൈയിൽ നിര്യാതനായി. ദുബൈ ജബൽ അലിയിൽ ടി എസ് എസ് കമ്പനിയിൽ ജോലിചെയ്തു വരികയായിരുന്നു. ഭാര്യ: റംല. മക്കൾ: ഹിജാസ്, ഫാസിൽ. മരുമക്കൾ: അഷീറ, ശംലീന.

ബാലുശ്ശേരി: എകരൂലിൽ വർക്ക്ഷോഷോപ്പ് നടത്തുന്ന എം എംപറമ്പ് കോട്…
താമരശ്ശേരി :തച്ചംപൊയിൽ ചാലക്കര ഫൈസലിൻ്റെ വീട്ടിലെ ശുചി മുറിയില…
തിരുവനന്തപുരം: തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിലെ കനത്ത തോല…
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍