പുതുപ്പാടി കൈതപ്പൊയിൽ നോളജ് സിറ്റിയിൽ ബിൽഡിംഗ് തകർന്നുവീണു നിരവധി പേർക്ക് പരുക്ക്



താമരശ്ശേരി : പുതുപ്പാടി കൈതപ്പൊയിൽ പ്രവർത്തി നടന്നു കൊണ്ടിരിക്കുന്ന കെട്ടിടമാണ് തകർന്ന ത്.പോലീസും അഗ്നി ശമനം സേനയും സംഭവ സ്ഥലത്തു എത്തി രക്ഷാ പ്രവർത്തനം നടത്തുന്നു 


പതിനഞ്ചോളം തൊഴിലാളികൾക്ക് പരിക്ക് എന്ന ആദ്യ സൂചന. 
കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍