ടിപ്പറും സ്‌കൂട്ടറും കൂട്ടിയിടിച്ച് വിദ്യാര്‍ത്ഥികള്‍ക്കും ടിപ്പര്‍ ഡ്രൈവര്‍ക്കും പരുക്ക്

മുക്കം: കുറ്റിപ്പാലയില്‍ ടിപ്പറും സ്‌കൂട്ടറും കൂട്ടിയിടിച്ച് വിദ്യാര്‍ത്ഥികള്‍ക്കും ടിപ്പര്‍ ഡ്രൈവര്‍ക്കും പരുക്ക്.

ടിപ്പറിനുള്ളില്‍ അകപ്പെട്ട സ്‌കൂട്ടറുമായി മുന്നോട്ട് നീങ്ങിയ ടിപ്പര്‍ റോഡരികിലെ പറമ്പിലേക്ക് മറിഞ്ഞു. സ്‌കൂട്ടര്‍ പൂര്‍ണ്ണമായും തകര്‍ന്നു.

ആറുടേയും പരുക്ക് ഗുരുതരമല്ല. ഇവര്‍ റോഡിലേക്ക് തെറിച്ചു വീണ ശേഷമാണ് സ്‌കൂട്ടര്‍ ടിപ്പറിനടിയില്‍ കുടുങ്ങിയത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍