എം.എൽ.എക്ക് പരാതി നൽകി

താമരശ്ശേരി:കൊയിലാണ്ടി - എടവണ്ണ സംസ്ഥാനപാതയിലെ  തച്ചംപൊയിൽ പുത്തൻ തെരുവിൽ  കയ്യേറ്റ സ്ഥലം ഒഴിപ്പിച്ച്  റോഡ് വികസനം സുഖമമാക്കണമെന്നാവശ്യപ്പെട്ട് പി.സി. മുക്ക് ഹൈവെ ആക്ഷൻ കമ്മറ്റി ഭാരവാഹികൾ  കൊടുവള്ളി നിയോജക മണ്ഡലം എം.എൽ എ ഡോ: എം.കെ മുനീറിന് പരാതി നൽകി. പരാതി പരിശോധിച്ചു ഡിപ്പാർറ്റുമെന്റുമായി ബന്ധപ്പെട്ട് ഉചിതമായ നടപടി സ്വീകരിക്കാമെന്ന് ആക്ഷ്ൻ കമ്മറ്റി ഭാരവാഹികൾക്ക് എം എൽ എ ഉറപ്പു നൽകി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍