16കാരനുമായുള്ള ബന്ധത്തിൽ ഗർഭിണിയായി; 19കാരിക്കെതിരെ പോക്സോ കേസ്


ആലുവ: 16കാരനുമായുള്ള അവിഹിത ബന്ധത്തിൽ ഗർഭിണിയായ 19കാരിക്കെതിരെ പോക്സോ കേസെടുത്തു. ചെങ്ങമനാട് പൊലീസിന് ലഭിച്ച പരാതിയിൽ പീഡനം നടന്നത് എടത്തല പൊലീസ് സ്റ്റേഷൻ പരിധിയിലായതിനാൽ കേസ് അവർക്ക് കൈമാറി.

ഒരേ വിദ്യാലയത്തിൽ വിദ്യാർഥികളായിരിക്കെയാണ് ഇരുവരും തമ്മിൽ അടുപ്പത്തിലായത്. പരാതിയെ തുടർന്നാണ് എടത്തല പൊലീസ് 19കാരിക്കെതിരെ പോക്സോ കേസ് രജിസ്റ്റർ ചെയ്തത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍