അണ്ടോണ പാലത്തിങ്ങല്‍ എ പി ഉസ്സയിന്‍ കുട്ടി ഹാജി നിര്യാതനായി
താമരശ്ശേരി: അണ്ടോണ പാലത്തിങ്ങല്‍ എ പി ഉസ്സയിന്‍ കുട്ടി ഹാജി (80) നിര്യാതനായി. അണ്ടോണ മഹല്ല് കമ്മിറ്റി വൈസ് പ്രസിഡണ്ടും മുസ്ലിം ലീഗ് മുന്‍ ഭാരവാഹിയുമാണ്. ഭാര്യ ഇ .സി ആമിന ഹജ്ജുമ്മ മക്കള്‍ സാബിത്ത് ,അലി, സിനാന്‍. മരുമക്കള്‍ റൗഷിയ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍