സംസ്ഥാന പാത നവീകരണം: പൊടി ശല്യം രൂക്ഷം പ്ലാസ്റ്റിക് കൊണ്ട് മറച്ചു വ്യാപാരികൾ

താമരശ്ശേരി: എടവണ്ണ -കൊയിലാണ്ടി സംസ്ഥാന പാതയുടെ നവീകരണത്തിന്റെ ഭാഗമായി റോഡ് പണി നടക്കുന്ന ചുങ്കം മുതൽ കോരങ്ങാട് വരെ പൊടി ശല്യം രൂക്ഷം ആകുന്നു.

വ്യാപാരികൾ പ്ലാസ്റ്റിക് ഉപയോഗിച്ച് മറച്ചു എങ്കിലും പൊടി ശല്യത്തിന് ഒരു കുറവുമില്ല വിദ്യാർഥികൾ ഉൾപ്പെടെ കടുത്ത ആരോഗ്യ പ്രശ്നം നേരിടുന്നു. പൊടി ശല്യത്തിന് അടിയന്തരമായി പരിഹാരം കാണുമെന്ന് നാട്ടുകാരും വ്യാപാരികളും ആവശ്യപ്പെട്ടു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍