താമരശ്ശേരി വിഎച്ച്എസ്ഇ റാഗിംഗ് : കെഎസ്‌യു നിയോജകമണ്ഡലം കമ്മിറ്റി റാഗിങ്ങിന് വിധേയനായ വിദ്യാർത്ഥിയെ സന്ദർശിച്ചു.


താമരശ്ശേരി: താമരശ്ശേരി വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ വിഎച്ച്എസ്ഇ ഒന്നാം വർഷ വിദ്യാർത്ഥികൾ റാഗിങ്ങിന്  വിധേയനാക്കിയ തച്ചംപൊയിൽ സ്വദേശി മുഹമ്മദ് നിഹാനെ കെഎസ്‌യു  നിയോജകമണ്ഡലം  കമ്മിയുടെ നേതൃത്വത്തിൽ  സന്ദർശിച്ചു . പ്രസിഡന്റ്‌  ഫസൽ  കാരാട്ട്, അൻഷാദ്  മലയിൽ, പിഎം നഈം,അജിത് നായർ ,റഫീഖ്  താമരശ്ശേരി സന്ദർശനത്തിൽ പങ്കെടുത്തു.