ഷാജി വർഗീസിനെ ക്ലിയർ വിഷൻ ഐക്ലിനിക് & ഒപ്റ്റിക്കൽസ് ആദരിച്ചു
കോടഞ്ചേരി : മനോധൈര്യം കൊണ്ട് നാടിനെ വലിയൊരു അപകടത്തിൽ നിന്ന് രക്ഷിച്ച ഷാജി വർഗീസിനെ (ഷാജി പാപ്പൻ) താമരശ്ശേരി ക്ലിയർ വിഷൻ & ഒപ്റ്റിക്കൽസ് സ്നേഹോപഹാരമായി RayBan cooling glass നൽകി ആദരിച്ചു..
സമീപം ബ്രാഞ്ച്മാനേജർ : നീതു
ഓപ്റ്റോമെറ്ററി ഹെഡ് : ഫാത്തിമ നജുല
സെയിൽസ് മാനേജർ : വിഷ്ണുപ്രിയ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍