ഗിരിഷ് നിര്യാതനായി
താമരശ്ശേരി:ചമല്‍ കേളന്‍മൂല താമസിക്കുന്ന കാരറ്റപുറായില്‍ ഗിരിഷ് നിര്യാതനായി.ഭാര്യ: പരേതയായ തങ്കമണി. പിതാവ് :പരേതനായ കണ്ണന്‍ക്കുട്ടി. മാതാവ് : വിമല. സഹോദരങ്ങള്‍: രതീഷ്,രബീഷ് എന്നിവരാണ്. സംസ്കാരം ഇന്ന് (26-02-2022- ശനി) വൈകുന്നേരം 07:00 മണിക്ക് വീട്ടുവളപ്പിൽ.
