ഭീതി പരത്താൻ വ്യാജ പ്രചരണം:ചുരത്തില്‍ കടുവയുടെതെന്ന തരത്തിൽ വീഡിയോ

താമരശ്ശേരി ചുരത്തില്‍ ഒമ്പതാം വളവ് ക്രോസ് ചെയ്യുന്ന കടുവയുടേതെന്ന് പ്രചരിക്കുന്ന വീഡിയൊ വ്യാജം.

തമിഴ്നാട് പൊള്ളാച്ചി റോഡിലെ വാല്‍പ്പാറ ചുരത്തിലെ ദൃശ്യമാണ്  താമരശ്ശേരി ചുരം ആണെന്ന രീതിയിൽ വിഡിയോ സോഷ്യൽ മീഡിയകളിലൂടെ പ്രചരിക്കുന്നത്

വീഡിയൊ സ്റ്റാറ്റസുകളും വാട്സപ്പ് സന്ദേശവും പ്രചരിച്ചതോടെ യാത്രക്കാര്‍ ഭീതിയിലായി.എന്നാല്‍  വന്യമൃഗത്തിന്റെ  ഒരു തരത്തിലുള്ള സാനിധ്യവും ചുരത്തില്‍ ഇല്ലെന്ന് ചുരം പ്രദേശത്തെ താമസക്കാർ പറയുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍