മധ്യപ്രദേശ് സ്വദേശി കാവൽക്കാരനും വേണ്ടിവന്നാൽ മണ്ണ് കൊണ്ടുപോകുന്ന ട്രക്കിലെ ക്ലിയർ വരെ ശമ്പളം വാങ്ങാറില്ല.

കൊയിലാണ്ടി:  മധ്യപ്രദേശ് സ്വദേശി. കോഴിക്കോട് ജില്ലയിലെ നന്തി  -  ചെങ്കോട്ടുകാവ് ഹൈവേ ബൈപാസ്സ് നിർമാണം ഏറ്റെടുത്ത രാജസ്ഥാനിലെ WAGAD എന്ന  കൺസ്ട്രക്ഷൻ കമ്പനിയിലെ ശമ്പളമില്ലാതെ കാവൽകാരനായും, വേണ്ടിവന്നാൽ മണ്ണ് കൊണ്ടുപോകുന്ന ട്രക്കിലെ കിളിയായും സേവനം അനുഷ്ടിക്കുന്നു. നാല് വയസ്സു പ്രായം വരും. സ്വദേശത്തു നിന്നു ട്രക്കിൽ തന്നെ യാത്ര ചെയ്തിട്ടാണ് ഇവിടെ എത്തിയത്. ഇവരുടെ ഏത് വാഹനത്തിലും കയറാൻ ഇവൻ റെഡി. താഴെ ഒന്നും ഇവൻ ഇരിക്കില്ല  സീറ്റ്‌ തന്നെ വേണം വെജിറ്ററിയൻ ആണ്. അങ്ങനെ പോകുന്നു ഇവന്റെ കഥ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍