താമരശ്ശേരി താലൂക്ക് ആശുപത്രി എച്ച് എം സി മുഖേന താഴെ പറയുന്ന തസ്തികകളിലേക്ക് നിശ്ചിത യോഗ്യത ഉള്ളവരിൽനിന്നും അപേക്ഷ ക്ഷണിക്കുന്നു
താലൂക്ക് ആശുപത്രി താമരശ്ശേരി എച്ച് എം സി മുഖേന താഴെ പറയുന്ന തസ്തികകളിലേക്ക് നിശ്ചിത യോഗ്യത ഉള്ളവരിൽനിന്നും അപേക്ഷ ക്ഷണിക്കുന്നു.
നേഴ്സിംങ്ങ് അസിസ്റ്റൻറ് : യോഗ്യത -SSLC, ആശുപത്രികളിൽ അഞ്ചു വർഷത്തെ പ്രവർത്തി പരിചയം.
ഇന്റർവ്യൂ സമയം 9:30 am
തിയ്യതി 02 - 03 -2022 (ബുധൻ) സ്ഥലം :താലൂക്ക് ആശുപത്രി കോൺഫ്രൻസ് ഹാൾ
ക്ലീനിംഗ് സ്റ്റാഫ്: യോഗ്യത - SSLC
ഇന്റർവ്യൂ സമയം 10 am തിയ്യതി 02 - 03 -2022 (ബുധൻ)
സ്ഥലം: താലൂക്ക് ആശുപത്രി കോൺഫ്രൻസ് ഹാൾ
ഡാറ്റ എൻട്രി ഓപ്പറേറ്റർ:
Plus Two/Pre Degree+DCA, PGDCA, BCA.MCA, Bsc/Msc IT, BTech, CS/IT, BE CS/IT or Diploma/Bsc/Msc Computer Science, മലയാളം ടൈപ്പിങ് അഭികാമ്യം.
ഇന്റർവ്യൂ സമയം 1.30 PM തിയ്യതി 02 - 03 -2022 (ബുധൻ)
സ്ഥലം :താലൂക്ക് ആശുപത്രി കോൺഫ്രൻസ് ഹാൾ
ഉദ്യോഗാർത്ഥികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
1. ബയോഡാറ്റ, യോഗ്യത, അഡ്രസ് എന്നിവ തെളിയിക്കുന്ന അസ്സൽ രേഖകൾ ഫോട്ടോ കോപ്പി ഉൾപ്പെടെ 26/2/22 ഉച്ചയ്ക്ക് 12 മണിക്ക് മുൻപായി ആശുപത്രി ഓഫീസിൽ സമർപ്പിക്കണം

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍