വിനീത ഷാജിയെ ഡിവൈഎഫ്ഐ ആദരിച്ചു

താമരശ്ശേരി: വീട്ടു ജോലിക്കിടയിലും ജീവൻ തുടിക്കുന്ന നിരവധി ചിത്രങ്ങൾ വരച്ചു കഴിവുതെളിയിച്ച കോരങ്ങാട് കിഴക്കയിൽ  വിനീത ഷാജിയെ ഡിവൈഎഫ്ഐ കോരങ്ങാട് യൂണിറ്റ് കമ്മിറ്റി ആദരിച്ചു.

കോരങ്ങാട് യൂണിറ്റ് സെക്രട്ടറി ഷംസീർ(വമ്പൻ) പ്രസിഡണ്ട് പിസി റാഷിദ്

ഡിവൈഎഫ്ഐ യൂണിറ്റ് കമ്മിറ്റി ഭാരവാഹികളായ ,അർജുൻ , യൂനുസ് സിപിഐഎം ചുങ്കം നോർത്ത്  ലോക്കൽ കമ്മിറ്റി അംഗം സി പി കൃഷ്ണൻകുട്ടി,എന്നിവർ സന്നിഹിതരായിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍