തണൽമരങ്ങൾ വികസനത്തിന് വഴിമാറി : യാത്രക്കാർ വെയിലേറ്റ് തളരുന്നു

താമരശ്ശേരി : എടവണ്ണ  - കൊയിലാണ്ടി സംസ്ഥാന പാതയോരത്ത് നൂറുകണക്കിന് കൂറ്റൻ തണൽമരങ്ങൾ വികസനത്തിനായി മുറിച്ചുമാറ്റിയതോടെ ചെറിയ പട്ടണങ്ങൾ വെയിലിൽ ചുട്ടുപൊള്ളുന്നു. ‌ചെറുതും വലുതുമായ നിരവധി മരങ്ങളാണ് വെട്ടിമാറ്റിയത് 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍