ഒൻപതാം ക്ലാസ് അറബിക് പരീക്ഷയിൽ മാറ്റം; പുതിയ തീയതി ഏപ്രിൽ 2 ന്


ഇന്ന് (23/3/2022) നടത്താൻ നിശ്ചയിച്ചിരുന്ന 9ലെ  അറബിക് പേപ്പർ-1 (ജനറൽ) പരീക്ഷ മാറ്റിവച്ചു. സാങ്കേതിക കാരണങ്ങളെ തുടർന്നാണ് പരീക്ഷ മാറ്റിയതെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു. ഇന്നത്തെ പരീക്ഷ ഏപ്രിൽ 2-ാം തീയതി ഉച്ചകഴിഞ്ഞ് നടത്തും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍