കല്ലിടുക്കിൽ ജാനു (82) നിര്യാതയായി.
താമരശ്ശേരി: കോരങ്ങാട് കല്ലിടുക്കിൽ പരേതനായ സാമിക്കുറുപ്പിൻ്റെ ഭാര്യ ജാനു (82) നിര്യാതയായി.
മക്കൾ : പരേതനായ മോഹൻദാസ് ,
അജോയ് കുമാർ,സുന്ദരൻ, ബാബു,
അനിൽകുമാർ, മരുമക്കൾ : യശോദ,
പുഷ്പ, സുബിത, ദീപ.
സംസ്ക്കാരം ചൊവ്വാഴ്ച രാവിലെ 9 മണി വീട്ടുവളപ്പിൽ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍