ഒറ്റപ്പാലം കാഞ്ഞിരക്കടവിൽ വീട്ടുമുറ്റത്ത് വച്ചിരുന്ന ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു. കാഞ്ഞികരക്കടവ് കുളത്തിനാൽ ഷെരീഫിന്റെ വീട്ടിലെ ഗ്യാസ് സിലിണ്ടറാണ് പൊട്ടിത്തെറിച്ചത്. പൊട്ടിത്തെറിയുടെ ആഘാതത്തിൽ വീടിന്റെ ഓടുകൾ തകർന്നു.