വീണ്ടും കാട്ടുപന്നി ആക്രമണം ട്രിപ്പർ ഡ്രൈവർക്ക് ഗുരുതര പരുക്ക്
താമരശ്ശേരി :കാന്തപുരം താടായിൽ അബ്ദുല്ലക്കുട്ടി (57)എന്ന ബീച്ചിക്കാണ് ഇന്ന് രാവിലെ ആറരമണിക്ക് അദ്ധേഹത്തിന്റെ വീടിന് മുന്നിൽ വെച്ചു കാട്ടുപന്നിയുടെ കുത്തേറ്റു ഗുരുതര പരിക്കെറ്റത്.
വാഹനം പാർക്ക് ചെയ്തു വീട്ടിലേക്ക് നടക്കുന്നതിനിടയിലാണ് പന്നിയുടെ ആക്രമണമുണ്ടായത് തുടർന്ന് ബഹളത്തിനിടയിൽ പന്നി ഓടിമറിഞ്ഞു പഠിക്കേറ്റ അദ്ദേഹത്തെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽഎത്തിച്ചുപരിക്ക് ഗുരുതരമുള്ളതിനാൽ പ്രാഥമിക ചികിത്സക്ക് ശേഷം മെഡിക്കൽ കോളേജ് ആശുപത്രി യിലേക്ക് കൊണ്ട് പോയി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍