ചിത്രകാരി വിനീത ഷാജിയെ ശ്രേയസ്സ് കുടുംബശ്രീ ആദരിച്ചു.
താമരശ്ശേരി: നിരവധി പ്രമുഖരുടെ ജീവൻ തുടിക്കുന്ന ചിത്രങ്ങൾ വരച്ച യുവ ചിത്രകാരി വിനീത ഷാജിയെ കോരങ്ങാട് തൂവ്വക്കുന്ന് ശ്രേയസ്സ് കുടുംബശ്രീ സ്നേഹ ഉപഹാരം നൽകിആദരിച്ചു.

താമരശ്ശേരി സർവ്വീസ് സഹകരണ ബാങ്കിന്റെ തച്ചംപൊയിൽ ബ്രാഞ്ചിൽ വ്യാ…
താമരശ്ശേരി തൊഴിലുറപ്പ് പദ്ധതിയെ തകർക്കുന്ന കേന്ദ്രസർക്കാറിന്റെ…
കട്ടിപ്പാറ: ത്രിവേണി, കട്ടിപ്പാറ ടൗൺ ,അമരാട് , സഹകരണ ബാങ്ക് , …