ചോയിമഠം വെളളിലാട്ടു പൊയിൽ മൊയ്തീൻ കുട്ടി ഹാജി നിര്യാതനായി


പൂനൂർ: കാന്തപുരം ചോയിമഠം വെളളിലാട്ടു പൊയിൽ മൊയ്തീൻ കുട്ടി ഹാജി (79) നിര്യാതനായി.
( ഹെൽത്ത് സെന്റർ മങ്ങാട് മുൻ ജീവനക്കാരൻ ആയിരുന്നു.
ഭാര്യ:ആയിഷ ഹജ്ജുമ്മ (കല്ലുണ്ടയിൽ). മക്കൾ: മുഹമ്മദ്, മുനീർ, സുബൈർ, സുബൈദ,റംല.
മരുമക്കൾ: മജീദ്, ഇസ് മയിൽ(ഇരുവരും മടത്തും പൊയിൽ),നസീമ(വട്ടോളി),ഹഫ്സത്ത്(പുത്തൂർ),സഫ്റീന(അത്തോളി). സഹോദരങ്ങൾ: അബ്ദുറഹ്മാൻ (താമരശ്ശേരി), ഇബ്രാഹിം (പള്ളിപ്പുറം),ആലി(പള്ളി പ്പുറം), ഹുസൈൻ (പള്ളി പ്പുറം), ഉസ്മാൻ (താമരശ്ശേരി), പരേതയായ ഖദീജ.

ഖബറടക്കം  തിങ്കളാഴ്ച രാവിലെ 8.30 ന് കാന്തപുരം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍