അയൽപക്ക പഠന ക്യാമ്പ് ഉദ്ഘാടനം ചെയ്തു
താമരശ്ശേരി വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ പത്താംതരം കുട്ടികൾക്കായിട്ടുള്ള അയൽപക്ക പഠനക്യാമ്പ് കന്നൂട്ടിപ്പാറ യിൽ നടന്നു ക്യാമ്പ് കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് മെമ്പർ കെ പി അബൂബക്കർ കുട്ടി ഉദ്ഘാടനം ചെയ്തു.സ്കൂൾ പിടിഎ പ്രസിഡണ്ട് പി എം അബ്ദുൽ മജീദ് അധ്യക്ഷനായ ചടങ്ങിൽ അധ്യാപകരായ ഉന്മേഷ് മാപ്പിളശേരി അബ്ദുൽ നാസർ അനിൽകുമാർ രക്ഷിതാക്കൾ അബ്ദുൽഅസീസ് ഹനീഫ തുടങ്ങിയവർ സംസാരിച്ചു
40 ഓളം രക്ഷിതാക്കളും കുട്ടികളും പങ്കെടുത്തു .എസ് എസ് എൽ സി പരീക്ഷ വരെ രാത്രികാല ക്യാമ്പ് തുടരും .

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍