സംസ്ഥാന പാത നവീകരണം; റോഡിലെ കലുങ്ക് നിർമാണത്തിന് സമീപം ബൈക്കുകൾ തെന്നി വീഴുന്നത് പതിവാകുന്നു.

കൂടത്തായിയിൽ കലുങ്ക് നിർമ്മാണത്തിന് സമീപം അപകടം നിറഞ്ഞ കുഴികൾ

താമരശ്ശേരി: എടവണ്ണ- കൊയിലാണ്ടി സംസ്ഥാന പാത  നവീകരണ ത്തിന്റെ ഭാഗമായി പുനർനിർമ്മിക്കുന്ന കലുങ്കിന് സമീപം ബൈക്കുകൾ അപകടത്തിൽപ്പെടുന്നത് പതിവാകുന്നു.

കൂടത്തായി മരം മില്ലിന് സമീപം ഇന്ന്  അഞ്ച് ബൈക്കുകളും കോരങ്ങാട് അങ്ങാടിയിൽ രണ്ട് ബൈക്കും അപകടത്തിൽപ്പെട്ടു തെന്നിമാറി ആയിരുന്നു അപകടം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍