താമരശ്ശേരി കോട്ടയിൽ ശ്രീ ലക്ഷ്മി നരസിംഹ മൂർത്തി ഭഗവതി ക്ഷേത്രത്തിൽ അവതരിപ്പിച്ച ഭഗവതി കളം പാട്ട് പാരമ്പര്യ ക്ഷേത്രകലകളുടെ സംഗമം ആയി മാറി
പ്രകൃതിയിൽ നിന്നും ചാലിച്ചെടുത്ത പഞ്ചവർണ്ണ പൊടികൾ ഉപയോഗിച്ചു എട്ട് തൃക്കൈകളോട് കൂടിയ ഭഗവതിയുടെ കളമെഴുത്ത് വൈകീട്ട് 5 മണിയോടെ തീർന്നു.
നാളെ കണ്ണിക്കൽ കരുമകൻ പാട്ട്
വേട്ടക്കൊരുമകൻ പാട്ട് മറ്റന്നാളും ഉണ്ടായിരിക്കും.



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍