താമരശ്ശേരി മണ്ഡലം മുജാഹിദ് കുടുംബ സംഗമം ഞായറാഴ്ച കരികുളത്ത് നടക്കും
താമരശ്ശേരി: ''ധാർമ്മിക ജീവിതം സുരക്ഷിത സമൂഹം'' എന്ന പ്രമേയത്തിൽ വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ താമരശ്ശേരി മണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന മുജാഹിദ് കുടുംബ സംഗമം ഞായറാഴ്ച (മാർച്ച് 20) കരികുളത്ത് വെച്ചു നടക്കും.
രാവിലെ 9 മണി മുതൽ വൈകുന്നേരം 3 മണി വരെയുള്ള പ്രോഗ്രാമിൽ പ്രമുഖ പണ്ഡിതരും നേതാക്കളും പങ്കെടുക്കുമെന്ന് സംഘടക സമിതി അറിയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍