ഫറൂഖിൽ വെച്ചുണ്ടായ വാഹന അപകടത്തിൽ താമരശ്ശേരി സ്വദേശി മരിച്ചു.

താമരശ്ശേരി: ഫറൂഖിൽ വെച്ചുണ്ടായ വാഹന
അപകടത്തിൽ താമരശ്ശേരി വിളയാറച്ചാലിൽ വി.സി  ഉണ്ണി ( 72 ) മരണപ്പെട്ടത്.

ശനിയാഴ്ച ഉച്ചക്ക് ഫറോക്കിലുള്ള മകളുടെ വീട്ടിലേക്ക് പോകുമ്പോഴാണ് അപകടം 

റിട്ടയർഡ് ഗവൺമെൻറ് ആയുർവേദ മെഡിക്കൽ സർവീസ്.. (പന്നിക്കോട്ടൂർ ആയുർവേദ ഡിസ്പെൻസറി)   എന്നിവിടങ്ങളിൽ സേവനം അനുഷ്ഠിച്ചിരുന്നു.

ഭാര്യ:ലീല
മക്കൾ: നിഷിൽ , നിഷ, ഷിജില, റിനീഷ്.

മരുക്കൾ: രാജേഷ്, ഷിജു, ദിവ്യ നിഷിൽ.

ഇന്ന് ഉച്ചക്ക് ഫറോക്കിലുള്ള മകളുടെ വീട്ടിലേക്ക് പോകുമ്പോൾ വാഹനാപകടത്തെ തുടർന്നായിരുന്നു അന്ത്യം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍