ഇ.എം.എസ് -എ.കെ.ജി ദിനാചരണം
സിപിഐ(എം) കട്ടിപ്പാറ ലോക്കൽ കമ്മിറ്റി സംഘടിപ്പിച്ച ഇ.എം.എസ് -എ.കെ.ജി ദിനാചരണത്തിന്റെ ഭാഗമായി റാലിയും അനുസ്മരണ പൊതുയോഗവും വെട്ടിഒഴിഞ്ഞ തോട്ടത്തിൽ സിപിഐഎം കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗവും ഡി വൈ എഫ് ഐ സംസ്ഥാന ജോ.സെക്രട്ടറിയുമായ വി വസീഫ് ഉദ് ഘാടനം ചെയ്തു ലോക്കൽ സെക്രട്ടറി സി പി നിസാർ അദ്ധ്യക്ഷതവഹിച്ചു,സിപിഐഎം താമരശ്ശേരി ഏരിയ കമ്മിറ്റി അംഗം നിധീഷ് കല്ലുള്ളതോട്,ടി സതീശൻ, വി പി എ സലാം എന്നിവർ സംസാരിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍