ഓട്ടോറിക്ഷ ഇടിച്ചു യുവതിക്ക് പരിക്ക്
താമരശ്ശേരി: ചുങ്കം ജംഗ്ഷന് സമീപം ഓട്ടോറിക്ഷ ഇടിച്ചു യുവതിക്ക് പരിക്ക് . വൈകിട്ട് 6: 30 ഓടെയായിരുന്നു അപകടം.
ചുങ്കം കെ ഡി സി ബാങ്ക് ജീവനക്കാരിയായ താമരശ്ശേരി കാരാടി നടുവിൽ
സ്വദേശിനി റീനയെ പരിക്കുകളോടെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു .
താമരശ്ശേരിയിൽ നിന്നും വരുകയായിരുന്നു എൽ 57 N 4278 ഓട്ടോറിക്ഷ റോഡ് മുറിച്ചു കടക്കാൻ ശ്രമിച്ചവേ റീനയെ ഇടിച്ചു വീഴ്ത്തുകയായിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍