കുടുംബശ്രീ എ ഡി എസ് കമ്മറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു.

താമരശ്ശേരി : താമരശ്ശേരി പഞ്ചായത്ത്  മുൻ  സിഡിഎസ് മെമ്പർ ഇന്ദിരയും ചിത്രകാരി വിനീത ഷാജിയെയും  താമരശ്ശേരി പഞ്ചായത്ത്  3-ാം വാർഡ് കുടുംബശ്രീ എ ഡി എസ് കമ്മറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു. 
ചടങ്ങിൽ : പഞ്ചായത്ത് സിഡിഎസ്   ചെയർപേഴ്സൺ ജിൽഷ റികേഷ്. വാർഡ് മെമ്പർ ഫസീല ഹബീബ് .  ഇന്ദിര. വിനീത ഷാജി. എന്നിവരെ ആദരിച്ചു.
വാർഡ് എ ഡി എസ്. പ്രസിഡണ്ട് വിജിത ബിജു. .രാധ.പ്രജിത .മുബീന .സറീന .പ്രജിത എന്നിവർ പങ്കെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍