പടേലത്ത് പി.സി പക്കർ ഹാജി നിര്യാതനായി.
താമരശ്ശേരി: ചുങ്കം പുതുക്കുംചാലിൽ താമസിക്കുന്ന പടേലത്ത് പി.സി പക്കർ ഹാജി (95) നിര്യാതനായി.
ഭാര്യ: പരേതയായ പാത്തുമ്മേയി.
മക്കൾ: അബ്ദുറഹ്മാൻ, പരേതനായ മൂസ.
മയ്യത്ത് നിസ്കാരം 4 മണിക്ക് കെടവൂർ ജുമാ മസ്ജിദിൽ.
ഖബറടക്കം ആവിലോറ ഉരുളിക്കുന്ന് ജുമാ മസ്ജിദിൽ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍