ഇല്ലത്ത് പരമേശ്വരൻ നമ്പൂതിരി അന്തരിച്ചു.
ബാലുശ്ശേരി : നായർകുഴി, കരിപ്പാല ഇല്ലത്ത് പരമേശ്വരൻ നമ്പൂതിരി അന്തരിച്ചു.
ഭാര്യ താമരശ്ശേരി കളത്തില്ലത്ത് പരേതനായ ദാമോദരൻ നമ്പൂതിരിയുടെ മകൾ ബിന്ദു പി.ഡി. മക്കൾ ശ്രുതി, സ്മൃതി, ഗായത്രി . മരുമകൻ പ്രസാദ് ചിക്കിലോട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍