റോഡ് നവീകരണം; കോരങ്ങാട് അങ്ങാടിയിലെ ബസ്റ്റോപ്പ് പൊളിച്ചുമാറ്റി .


താമരശ്ശേരി : സംസ്ഥാനപാത നവീകരണത്തിനന്റെ ഭാഗമായി  കോരങ്ങാട് അങ്ങാടിയിലെ ബസ്റ്റോപ്പ് പൊളിച്ചുമാറ്റി.

ഏതാനും വർഷം പഴക്കമുള്ള ബസ്റ്റോപ്പ് പൊളിച്ചുമാറ്റി പുതിയ ബസ്റ്റോപ്പ് നിർമ്മിക്കണമെന്ന്  നേരത്തെ തന്നെ ആവശ്യമുയർന്നിരുന്നു. 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍