സംസ്ഥാന പാത നവീകരണം; റോഡ് ഉയർന്നു തടി കൊണ്ട് പാലം സ്ഥാപിച്ചു വ്യാപാരികൾ
താമരശ്ശേരി: എടവണ്ണ- കൊയിലാണ്ടി
സംസ്ഥാനപാതയുടെ ജോലികൾ പുരോഗമിക്കുമ്പോൾ റോഡ് ഉയർത്തിയത് മൂലം പ്രതിസന്ധിയിലായിരിക്കുകയാണ് വ്യാപാരികൾ .
താമരശ്ശേരി കോരങ്ങാട് റോഡിൽ നിന്നും ആളുകൾക്ക് കടയിലേക്ക് സാധനം ഉൾപ്പെടെ വാങ്ങാൻ തടികൊണ്ട് പാലം സ്ഥാപിച്ചിരിക്കുകയാണ് വ്യാപാരികൾ
സംസ്ഥാനപാതയിൽ ഒട്ടേറെ ഇടങ്ങളിൽ കവലകൾ ഉയർന്നുകഴിഞ്ഞു .
റോഡും കടകളും രണ്ടുതട്ടിൽ ആയതോടെ പ്രതിസന്ധിയിലായിരിക്കുകയാണ് വ്യാപാരികൾ .

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍