മുജാഹിദ് സമ്മേളനം ഞായറാഴ്ച
എകരൂൽ: ധാർമ്മിക ജീവിതം, സുരക്ഷിത സമൂഹം എന്ന പ്രമേയത്തിൽ വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ പൂനൂർ മണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന മുജാഹിദ് സമ്മേളനം ഞായറാഴ്ച (മാർച്ച് 20) എകരൂൽ ടൗണിൽ നടക്കും. ടൗണിൽ പ്രത്യേകം സജ്ജമാക്കുന്ന നഗരിയിൽ നടക്കുന്ന സമ്മേളനത്തിൻ്റെ പ്രചാരണം ശക്തമായതായി സ്വാഗത സംഘം ചെയർമാൻ നൗഷാദ് മുണ്ടക്കൽ ജനറൽ കൺവീനർ ഇ.കെ.സുനീർ എന്നിവർ അറിയിച്ചു.രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെയുള്ള പ്രോഗ്രാമിൽ പ്രമുഖ പണ്ഡിതരും നേതാക്കളും
പങ്കെടുക്കും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍