താമരശ്ശേരി പണ്ടാരകണ്ടിയിൽ കാസിമിൻ്റെ മകൾ ഹസീന (35) നിര്യാതയായി

താമരശ്ശേരി:പണ്ടാരകണ്ടിയിൽ കാസിമിൻ്റെ മകൾ ഹസീന ( 35 ).
ഭർത്താവ് :നസീബ് ഇല്ലിപ്പറമ്പിൽ

മക്കൾ:നേഹ നസീബ് (12),
ഹംമ്ദാൻ അബ്ദുള്ള പ്(10)
അൽഹാൻ അബ്ദുള്ള (6)

ഖബറടക്കം ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് കെടവൂർ ജുമാ മസ്ജിദിൽ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍