ചടയമം​ഗലത്ത് ആറ് വയസ്സുകാരിയെ ക്രൂരമായി പീഡിപ്പിച്ചത് 77കാരൻ


കൊല്ലം ചടയമം​ഗലത്ത് ആറ് വയസ്സുകാരിയെ ക്രൂരമായി പീഡിപ്പിച്ച കേസിൽ അറസ്റ്റിലായത് 77-കാരൻ. നിലമേൽ കൈതോട് സ്വദേശി ഷംസുദ്ദീനെയാണ് പോലീസ് പിടികൂടിയത്. പ്രതിക്കെതിരെ പോക്സോ അടക്കമുള്ള വകുപ്പുകൾ ചുമത്തി കേസ് രജിസ്റ്റർ ചെയ്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍