സംയോജിത കൃഷി വിളവെടുപ്പ് നടത്തി

താമരശ്ശേരി: കോരങ്ങാട് വയലിൽ ഇറക്കിയ സംയോജിത  കൃഷിയാണ് വിളവെടുപ്പ് നടത്തിയത്.

കൃഷി വിളവെടുപ്പ്  തങ്കപ്പൻ മാസ്റ്റർ
നിർവഹിച്ചു. എ പി ഭാസ്കരൻ. പി എം  ശശി. സി പി കൃഷ്ണൻകുട്ടി. മീനാക്ഷി . ഇന്ദിര  എന്നിവർ സന്നിഹിതരായിരുന്നു.