വട്ടക്കൊരുവിൽ യു.കെ നജാദ് നിര്യാതനായി
താമരശ്ശേരി: കോരങ്ങാട് വട്ടക്കൊരുവിൽ യു.കെ അബ്ദുള്ളക്കുട്ടിയുടെ മകൻ യു.കെ നജാദ്( 39) നിര്യാതനായി.
റബുട്ടാൻ പറിക്കുന്നതിനിടെ മരത്തിൽ നിന്നും വീണ് പരിക്കേറ്റ് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
മാതാവ്: കദീജ
ഭാര്യ : ഫരീദ ഫർസാന
മക്കൾ:: പൈസ നെഹ്റിൻ
സഹോദരങ്ങൾ. മുഹമ്മദ് നദീർ. ( പോപ്പുലർ ഡ്രൈവിംഗ് സ്കൂൾ താമരശ്ശേരി) നബീല,
നബീഹ്
മയ്യത്ത് നിസ്കാരം വൈകിട്ട് 4:30 ന്
കോരങ്ങാട് ജുമാ മസ്ജിദിൽ
