എന്റെ പാർട്ടിക്ക് എന്റെ ഹദിയ",പള്ളിപ്പുറം - വാടിക്കൽ ടൗൺ മുസ്ലിം ലീഗ് കമ്മറ്റി കാമ്പയിൻ ആരംഭിച്ചു.
താമരശ്ശേരി: എന്റെ പാർട്ടിക്ക് എൻറെ ഹദിയ സംസ്ഥാന മുസ്ലിം ലീഗ് കമ്മറ്റിയുടെ ഫണ്ട് കാമ്പയിന്റെ ഭാഗമായി പള്ളിപ്പുറം - വാടിക്കൽ ടൗൺ മുസ്ലിം ലീഗ് കമ്മറ്റി ധനസമാഹരണം ആരംഭിച്ചു.
പള്ളിപ്പുറം പ്രദേശത്തെ മുസ്ലിം ലീഗിലെ മുതിർന്ന അംഗവും പൗരപ്രമുഖനുമായ കെ.കെ.കണ്ടി അബ്ദുറഹിമാൻ ഹാജി ഫണ്ട് നൽകി ഉദ്ഘാടനം ചെയ്തു.
പതിനാറാം വാർഡ് ലീഗ് ജ.സെക്രട്ടറി എൻ.കെ കാതർ മാസ്റ്റർ, പഞ്ചായത്ത് യൂത്ത് ലീഗ് സെക്രട്ടറി നദീർ അലി, ടൗൺ കമ്മറ്റി പ്രസിഡണ്ട് കെ.പി റഹീം, കെ .കെ അബ്ദുള്ള ഹാജി, വി.നൗഫീഖ്, കെ.പി സലീം ബഹറൈൻ, നാസർ ബാവി, ലത്തീഫ് മാസ്റ്റർ, കെ.പി.എസ് നാസർ,വി. അസീസ്, കെ.പി അബ്ദുറഹിമാൻ കെ.കെ സൈനുദ്ദീൻ തുടങ്ങിയ മുസ്ലിംലീഗ് വാടിക്കൽ ടൗൺ കമ്മറ്റി ഭാരവാഹികളും പ്രവർത്തകരും ചടങ്ങിൽ പങ്കെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍