പുതുംക്കൂന്നും ചാലിൽ കുഞ്ഞിപ്പാത്തുമ്മ നിര്യാതയായി

താമരശ്ശേരി:  കോരങ്ങാട് താമസിക്കുന്ന പുതുംക്കൂന്നും ചാലിൽ എ.കെ സൈനുദ്ദീൻ എന്നിവരുടെ ഭാര്യ പുതുംക്കൂന്നും ചാലിൽ
കുഞ്ഞിപ്പാത്തുമ്മ (62) നിര്യാതയായി.

 മക്കൾ:  യാസർ , ജസ്‌ല

മയ്യിത്ത്നിസ്കാരം ഇന്ന് 8.45 PM കോരങ്ങാട് ജുമുഅത്ത് പള്ളിയിലും,തറാവീഹ് നിസ്ക്കാരനന്തരം കെടവൂർ ജുമുഅത്ത് പള്ളിയിലും വെച്ച് നടക്കും..