ചുരം ഒന്നാം വളവിൽ പിക്കപ്പ് വാൻ മറിഞ്ഞു, ആളപായമില്ല


താമരശ്ശേരി :ചുരം ഒന്നാം വളവിൽ നിയന്ത്രണം വിട്ട പിക്കപ്പ് വാൻ മറിഞ്ഞു. 

ഇന്നലെ  വൈകുന്നേരം 4 മണിക്ക് ആയിരുന്നു  അപകടം.

 വയനാട്ടിൽ നിന്നും വാഴക്കുലയുമായി കോഴിക്കോട്ടേക്ക് പോകുകയായിരുന പിക്കപ്പ് വാനാണ് മറിഞ്ഞത്.